Blog

ഗര്‍ഭകാലത്തെ തൈറോയ്ഡ് രോഗം

ഗർഭ കാലയളവിലുള്ള തൈറോയ്ഡ് തകരാറുകൾ അമ്മയ്ക്ക് മാത്രമല്ല ഗർഭസ്ഥശിശുവിനേയും ബാധിക്കാൻ സാധ്യതയുണ്ട്.

അത് എങ്ങനെയാണ് ഗർഭാവസ്ഥയെ ബാധിക്കുന്നത്? എന്താണ് അതിനുള്ള പ്രതിവിധികൾ? എന്നിവയെക്കുറിച്ചെല്ലാം അറിയാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.